Anuragalolagathri

Novels

Anuragalolagathri

by Juleya Thomas

£6.79

Sold Out

Description

ഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു

Language: Malayalam

Deva Books

Malayalam books, delivered to your doorstep across the UK — bringing Kerala's literary heart to the diaspora.

UK Delivery

  • Free shipping over £25
  • 2–7 working days across the UK
  • No customs delays — shipped from the UK

Get in Touch

  • contact@devabooks.com
  • +44 7849 491545
  • London, United Kingdom
© 2026 DevaBooks. All rights reserved.