Novels
by Muttathu Varkey
£7.99
മോഹവും മോഹഭംഗവും ശാന്തിയും സംഘർഷവും നിറഞ്ഞ മധ്യകേരളത്തിലെ ഗ്രാമീണജീവിതം ഈ പ്രേമകാവ്യത്തിലൂടെ മുട്ടത്തു വർക്കി ആലേഖനം ചെയ്യുന്നു. പൂനിലാവുപോലെ ലാവണ്യവതിയായ ജസീന്തയുടെ കഥ.
Language: Malayalam