Cheviyorkkuka Anthimakahalam

Speech

Cheviyorkkuka Anthimakahalam

by Vaikom Muhammad Basheer

£2.99

Description

നക്ഷത്രയുദ്ധം! അണ്ഡകടാഹയുദ്ധം! അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോടു നന്ദി പറയണം. അതുമാത്രമല്ല പ്രാര്‍ത്ഥന നന്മ ചെയ്യുക. അറിയപ്പെടുന്ന ജീവികളില്‍ നന്മചെയ്യുന്നതു മനുഷ്യന്‍ മാത്രമാണ് ദൈവത്തിന്റെ പ്രതിനിധികളായിട്ടാണ് ഇവിടെ ഈ ഭൂഗോളത്തില്‍ മനുഷ്യകുലത്തെ സൃഷ്ടിച്ചിട്ടുള്ളത്. സൃഷ്ടിയില്‍ ഒന്നും തന്നെ സമത്വസുന്ദരമല്ല. അങ്ങനെ ആക്കാന്‍ ശ്രമിക്കുക.'' ബഷീറിന്റെ സന്ദേശമാണിത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡ.ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് ബഷീര്‍ ചെയ്ത പ്രസംഗമാണ് ഈ പുസ്തകം.

Language: Malayalam

Deva Books

Malayalam books, delivered to your doorstep across the UK — bringing Kerala's literary heart to the diaspora.

UK Delivery

  • Free shipping over £25
  • 2–7 working days across the UK
  • No customs delays — shipped from the UK

Get in Touch

  • contact@devabooks.com
  • +44 7849 491545
  • London, United Kingdom
© 2026 DevaBooks. All rights reserved.