Kochuthankayude Raktham

Novels

Kochuthankayude Raktham

by Rahul R Pillai

£5.99

Description

വർഷങ്ങൾ പഴക്കമുള്ള മഠത്തിലെ കാവിൽ പുനഃപ്രതിഷ്ഠ തീരുമാനിച്ചപ്പോൾ മുതൽ അയാൾ അസ്വസ്ഥനായിരുന്നു. അയാളുടെ പ്രതിഷേധം വകവയ്ക്കാതെ അന്ന് പ്രതിഷ്ഠയിളക്കിയപ്പോൾ അതിനുള്ളിൽനിന്ന് 90 വർഷങ്ങൾ പഴക്കമുള്ള അസ്ഥികൂടം ലഭിക്കുന്നു. പകുതി കൽമുഖവും ബാക്കി പകുതി പ്രേതമുഖവുമായി നിൽക്കുന്ന ആ ശില്‌പത്തിന് പറയാനുള്ളതെന്താണ്? 90 വർഷം പിന്നിൽ നടന്ന എന്നാൽ ഇന്നും മാറാത്ത രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിൽ കാറ്റായി, മഴയായി അവൾ ആ കഥ പറയുകയാണ്...

Language: Malayalam

Deva Books

Malayalam books, delivered to your doorstep across the UK — bringing Kerala's literary heart to the diaspora.

UK Delivery

  • Free shipping over £25
  • 2–7 working days across the UK
  • No customs delays — shipped from the UK

Get in Touch

  • contact@devabooks.com
  • +44 7849 491545
  • London, United Kingdom
© 2026 DevaBooks. All rights reserved.