Oru Psychoyude Diarykkurippu

Thriller

Oru Psychoyude Diarykkurippu

by Hakkeem Morayur

£7.99

Description

ഒരു കഥയാണെന്ന് തോന്നിപ്പിക്കുന്ന ആ ഡയറിക്കുറിപ്പുകൾ കുറ്റകൃത്യങ്ങളുടെ നേർക്കാഴ്‌ചകളായിരുന്നുവെന്ന് തിരിച്ചറിഞ്ഞ നിമിഷം പോലീസുകാർ നടുങ്ങി. ചെയ്‌ത കുറ്റകൃത്യങ്ങൾ* കുറിപ്പുകളാക്കി പോലീസിനെ അറിയിക്കുന്നത് അയാൾക്കൊരു ലഹരിയായിരുന്നു. അതോടൊപ്പം അയാൾക്ക് വലിയൊരു ലക്ഷ്യവും ഉണ്ടായിരുന്നു. അപകടകാരിയായ ആ സൈക്കോപാത്തിൻ്റെ സാന്നിദ്ധ്യം അവിടെ തിരിച്ചറിയപ്പെടുകയാണ്. ആരാണ് അയാൾ? ഡിവൈ.എസ്.പി. അരുണിൻ്റെ കൃത്യതയാർന്ന അന്വേഷണത്തിലൂടെ അയാളെ കണ്ടെത്താനാകുമോ?. പരമ്പരാഗത അപസർപ്പകനോവലുകളിൽനിന്നും തികച്ചും വ്യത്യസ്‌തമായ ആഖ്യാനരീതിയിലൂടെ വായനക്കാരെ മുൾമുനയിൽ നിർത്താൻ കഴിയുന്ന ഒരു നോവൽ.

Language: Malayalam

Deva Books

Malayalam books, delivered to your doorstep across the UK — bringing Kerala's literary heart to the diaspora.

UK Delivery

  • Free shipping over £25
  • 2–7 working days across the UK
  • No customs delays — shipped from the UK

Get in Touch

  • contact@devabooks.com
  • +44 7849 491545
  • London, United Kingdom
© 2026 DevaBooks. All rights reserved.