Novels
by Annie Vallikappen
£6.99
ചില്ല് സത്രം എന്ന് പേരിട്ട പുസ്തക ശേഖരത്തില്‍ കഴിയുന്ന പുസ്തകങ്ങള്‍ തങ്ങളുടെ ഉടമകളുടെ മരമ്മശേഷം സമ്പന്നമായ ഭൂതകാല ഓര്‍മ്മകളുടെ ശേഷിച്ച അവശേഷിപ്പുമാത്രമാകുകയാണ്.
Language: Malayalam