Oliver Twist (Malayalam)

Novels

Oliver Twist (Malayalam)

by Charles Dickens

£6.99

Description

ഇംഗ്ലിഷ് നോവലിസ്റ്റുകളിൽ ഏറ്റവുമധികം ജനപ്രീതി നേടിയ ചാൾസ് ഡിക്കൻസിന്റെ ഒന്നാംകിടനോവലാണ് ഒലിവർ ട്വിസ്റ്റ്. 19-ാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിൽ ഇംഗ്ലണ്ടിൽ ദൃശ്യമായിരുന്ന ദാരിദ്ര്യവും വൃത്തികേടും മൃഗീയതയും അകമവാസനയും എല്ലാം നിർദാക്ഷിണ്യം ചിത്രീകരിക്കുന്ന ഒരു ശക്തമായ ഫോടകവസ്തുവാണ് ഇത്. ഒലിവർ എന്ന കഥാനായകന്റെ അനുഭവങ്ങളിലൂടെ പട്ടിണിയും മരണവും ക്രൂരതയും അതിന്റെ ബീഭത്സതയോടെ ചാൾസ് ഡിക്കൻസ് ഈ നോവലിൽ വിവരിക്കുന്നു.

Language: Malayalam

Deva Books

Malayalam books, delivered to your doorstep across the UK — bringing Kerala's literary heart to the diaspora.

UK Delivery

  • Free shipping over £25
  • 2–7 working days across the UK
  • No customs delays — shipped from the UK

Get in Touch

  • contact@devabooks.com
  • +44 7849 491545
  • London, United Kingdom
© 2026 DevaBooks. All rights reserved.