
Philosophy
by Osho
£6.99
ഞാൻ ബൈബിളിനെ സ്നേഹിക്കുന്നു . അതിന്റെ കവിതയെ സ്നേഹിക്കുന്നു. എന്നാൽ ഞാനൊരു ക്രിസ്ത്യാനിയല്ല. അതുപോലെ തന്നെ ഒരു ഹിന്ദുവുമല്ല , ജൈനനുമല്ല- ഞാൻ കേവലം ഞാനാവുന്നു. ആ കവിത എനിക്കിഷ്ടമാണ്. എങ്കിലും ഞാനത് എന്റെ രീതിയിലാണ് ആലപിക്കുന്നത്. യേശു സംസാരിച്ചുകഴിഞ്ഞിട്ട് രണ്ടായിരം വര്ഷങ്ങളിലധികമായിരിക്കുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ വാക്കുകൾ എന്നത്തേയും പോലെ ഇന്നും നവോന്മേഷവും നവജീവനും തുടിക്കുന്നവയാണ്. അവ ഒരിക്കലും പഴഞ്ചനാവാൻ പോകുന്നില്ല. അവക്ക് പ്രായമാവുന്നില്ല. അവ പുത്തനും യുവത്വം തുളുമ്പുന്നതുമായി എന്നെന്നും നിലനിൽക്കും ...
Language: Malayalam