Roopanthareekaranam

Novels

Roopanthareekaranam

by Franz Kafka

£4.29

Description

ആയാസപൂർണ്ണമായ സ്വപ്‌നങ്ങളിൽനിന്നും ഒരുദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ താനൊരു ഭീമാകാരനായ ഷഡ്‌പദമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നതായി ഗ്രിഗർ സംസയ്ക്ക് അനുഭവപ്പെട്ടു. കഥാസാഹിത്യത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ഫ്രാൻസ് കാഫ്‌കയുടെ 'ദി മെറ്റമോർഫോസിസ് ' തുടങ്ങുന്നത് ഈ വാചകത്തോടെയാണ്. ആധുനിക ക്ലാസിക്കുകളിലൊന്നായ ദി മെറ്റമോർഫോസിസിൻ്റെ പുനരാഖ്യാനം.. സംഗൃഹീത പുനരാഖ്യാനം : സെബാസ്റ്റ്യൻ പള്ളിത്തോട് ജനറൽ എഡിറ്റർ: ഡോ. പി.കെ. രാജശേഖരൻ

Language: Malayalam

Deva Books

Malayalam books, delivered to your doorstep across the UK — bringing Kerala's literary heart to the diaspora.

UK Delivery

  • Free shipping over £25
  • 2–7 working days across the UK
  • No customs delays — shipped from the UK

Get in Touch

  • contact@devabooks.com
  • +44 7849 491545
  • London, United Kingdom
© 2026 DevaBooks. All rights reserved.