Mayilatum Kunnu

Novels

Mayilatum Kunnu

by Muttathu Varkey

£6.99

Description

കുറ്റിച്ചെടികളും പാറക്കെട്ടും കൊക്കയും കൊച്ചരുവിയും ചേർന്ന്, കിഴക്കൻ നീലമലകളുടെ കൂട്ടത്തിൽനിന്ന് ഒറ്റതിരിഞ്ഞു പോകുന്ന ഒരു താന്തോന്നിയെപ്പോലെ സസ്യശ്യാമളമായ സമതലത്തിൽ ഉയർന്നു നില്ക്കുന്ന മയിലാടുംകുന്ന്. യക്ഷിയും ഗന്ധർവ്വൻമാരും പ്രണയസാഫല്യം തേടുന്ന അതിന്റെ വശ്യമായ നിഗൂഢത. ഈ കുന്നിന്റെ നെറുകയിൽ നിത്യവും ഊഞ്ഞാലാടാനും കളിക്കാനും കൂടിയിരുന്ന ജോയിയ്ക്കും ലിസയ്ക്കും കുഞ്ഞും ന്നാളിലേ ഉള്ളിൽ വേരൂന്നിയ പരസ്‌പരസ്നേഹം ക്രമേണ വളർന്ന് പലപല പ്രതിബന്ധങ്ങളെയും തരണം ചെയ്ത‌് പ്രണയസാഫല്യത്തിൽ എത്തുന്നതിന്റെ കഥ.

Language: Malayalam

Deva Books

Malayalam books, delivered to your doorstep across the UK — bringing Kerala's literary heart to the diaspora.

UK Delivery

  • Free shipping over £25
  • 2–7 working days across the UK
  • No customs delays — shipped from the UK

Get in Touch

  • contact@devabooks.com
  • +44 7849 491545
  • London, United Kingdom
© 2026 DevaBooks. All rights reserved.