chimera chapter-1

Thriller

chimera chapter-1

by Alan VL

£8.79

Description

രു ത്രില്ലർ സിനിമ കാണുന്ന അതേ വേഗതയിലും ഉദ്വേഗത്തിലുമാണ് അലൻ ഈ നോവൽ ഒരുക്കിയിരിക്കുന്നത്. സംഖ്യകളുടെ രഹസ്യങ്ങളെയും മനുഷ്യന്റെ സൈക്കോളജിയെയും ഇത്രയും ബ്രില്യന്റ് ആയി കൂട്ടിയിണക്കിയ ഒരു ക്രാഫ്റ്റ് മലയാളത്തിൽ അപൂർവ്വമാണ്. ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ തോന്നുന്ന ഗംഭീര ത്രില്ലർ!” മെഡിക്കൽ സയൻസിന്റെ സകല യുക്തികളെയും തോൽപ്പിച്ച്, 300 വർഷങ്ങൾക്ക് മുൻപുള്ള ആ നിഗൂഢ കൊലപാതകങ്ങൾ ഒരു ആധുനിക ക്ലിനിക്കിൽ വീണ്ടും ആവർത്തിക്കപ്പെടുന്നു! ഉത്തരങ്ങൾ തേടിയിറങ്ങുന്ന ഡോ. അലനും ഷാമിലിനും കണ്ടെത്താനാകുമോ ‘കിമേര’യുടെ ആ ഇരുണ്ട രഹസ്യം? യുക്തിയുടെ അതിരുകൾ അവസാനിക്കുന്നിടത്ത് തുടങ്ങുന്ന ഭയത്തിന്റെ ഗണിതശാസ്ത്രം!

Language: Malayalam

Deva Books

Malayalam books, delivered to your doorstep across the UK — bringing Kerala's literary heart to the diaspora.

UK Delivery

  • Free shipping over £25
  • 2–7 working days across the UK
  • No customs delays — shipped from the UK

Get in Touch

  • contact@devabooks.com
  • +44 7849 491545
  • London, United Kingdom
© 2026 DevaBooks. All rights reserved.