Orachan-Makalkkayacha-Kathukal

Self-Help

Orachan-Makalkkayacha-Kathukal

by Ambadi Ikkavamma

£4.89

Description

ഹിമാലയത്തിലെ മുസ്സോറിയിലായിരുന്ന മകള്‍ ഇന്ദിരയ്ക്ക് അലഹബാദിലായിരുന്ന ജവാഹര്‍ലാല്‍ നെഹ്രു അയച്ച കത്തുകളുടെ സമാഹാരം. പ്രകൃതിയില്‍നിന്ന് ചരിത്രാതീതകാലത്തെ കാര്യങ്ങള്‍ വായിച്ചെടുക്കുന്നതു മുതല്‍ ആദിമമനുഷ്യന്റെ ജീവിതം, വ്യത്യസ്തമായ മനുഷ്യവര്‍ഗ്ഗങ്ങള്‍ ഉണ്ടായത്, ഭാഷകളുടെ ആവിര്‍ഭാവം, ആദ്യകാല നാഗരികതകള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ചാണ് ഈ കത്തുകള്‍ പ്രതിപാദിക്കുന്നത്. നെഹ്രുവിന്റെ ജീവിതദര്‍ശനവും ലോകവീക്ഷണവും ഒന്നിക്കുന്ന ബെസ്റ്റ് സെല്ലര്‍. Letters from a Father to His Daughter എന്ന വിഖ്യാത പുസ്തകത്തിന്റെ പരിഭാഷ

Language: Malayalam

Deva Books

Malayalam books, delivered to your doorstep across the UK — bringing Kerala's literary heart to the diaspora.

UK Delivery

  • Free shipping over £25
  • 2–7 working days across the UK
  • No customs delays — shipped from the UK

Get in Touch

  • contact@devabooks.com
  • +44 7849 491545
  • London, United Kingdom
© 2026 DevaBooks. All rights reserved.