
Fiction · Novels · Thriller · Horror
£6.89
ശത്രുവിനെ നശിപ്പിക്കുക എന്ന ലക്ഷ്യം സ്ത്രീയുടെ ബോധത്തിലേക്ക് ആവാഹിച്ചുറപ്പിച്ചു കഴിഞ്ഞാൽ പിന്നെ സ്വന്തം നാശംപോലും മറന്ന് അവൾ ഒരു പൈശാചിക ശക്തിയായി മാറും… മഹാഭാരത യുദ്ധം കഴിഞ്ഞ്… ശത്രുനാശം പൂർണ്ണമായി കഴിയുമ്പോൾ ഇനിയെന്ത്? എന്ന പോലെയാണ് പ്രതികാരദാഹിയായ സ്ത്രീയുടെ അവസ്ഥ. അവൾ ഒറ്റപ്പെടുന്നു… അവൾ വെറും സ്ത്രീയായി മാറുന്നു. മുലയൂട്ടാനും ഗർഭം ധരിക്കാനും പുരുഷൻ്റെ രതിക്ക് വഴങ്ങുന്ന ഒരു സാധാരണ പെണ്ണ്…! തന്ത്രമാന്ത്രിക കഥകളിലെ നിഗൂഢ രഹസ്യങ്ങൾ കെട്ടുപിണഞ്ഞ ഒരു ഇതിവൃത്തം. കൗളമാർഗ്ഗത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട മാന്ത്രിക കൃതിയുടെ മൂന്നാം പതിപ്പ്.
Language: Malayalam