Kadavavalukalude Gramam

Fiction · Novels · Thriller

Kadavavalukalude Gramam

by Sunil Parameswaran

£8.99

Description

കിള്ളിയാർ കൊട്ടാരത്തിന്റെ നിഗൂഢതകളിലുടെ വളർന്ന് പന്തലിക്കുന്ന അസാധാരണമായ ഒരു നോവൽ. തിയ്യാട്ട് വിക്രമാദിത്യനാണോ വെങ്കിടേഷ് ഭൂപതിയാണോ പ്രണയത്തിന്റെ ആഴക്കടൽ തീർക്കുന്നത് ? മുണ്ടിയാടിയക്ഷനും കദ്രുത്തമ്പുരാട്ടിയും ഭീകരതയുടെ കാണാപ്പുറങ്ങളിലേയ്ക്ക് നമ്മളെ അറിയാതെ തന്നെ കൊണ്ടുപോകുന്നു. ഒപ്പം അമ്മുകുട്ടിയും ബാപ്പുട്ടിക്കായും കേളുക്കുറുപ്പും ചേർന്ന് സൃഷ്ടിക്കുന്ന നിഗൂഢതയുടെ അന്ധകാരം നമ്മെ ഭീതിപ്പെടുത്തുകയും ചെയ്യുന്നു. മാന്ത്രിക നോവൽ സാഹിത്യത്തിൽ ഇതുവരെയില്ലാത്ത അനുഭൂതി പടർത്തുന്ന ഒരു ഭീകര മാന്ത്രിക കൃതി.

Language: Malayalam

Deva Books

Malayalam books, delivered to your doorstep across the UK — bringing Kerala's literary heart to the diaspora.

UK Delivery

  • Free shipping over £25
  • 2–7 working days across the UK
  • No customs delays — shipped from the UK

Get in Touch

  • contact@devabooks.com
  • +44 7849 491545
  • London, United Kingdom
© 2026 DevaBooks. All rights reserved.