Mohajwalakal

Novels

Mohajwalakal

by Kottayam Puspanath

£6.99

Description

രഹസ്യങ്ങളുടെയും കുറ്റാന്വേഷണത്തിൻ്റെയും ലോകത്ത് വായനക്കാരെ ആകർഷിച്ച കോട്ടയം പുഷ്‌പനാഥിന്റെ എഴുത്തുജീവിതത്തിന് മറ്റൊരു മുഖം കൂടിയുണ്ട്.മനുഷ്യജീവിതത്തിൻ്റെ നിസ്സഹായതകളും ആഗ്രഹങ്ങളും ബന്ധങ്ങളും നഷ്ടങ്ങളും പ്രതീക്ഷകളും ആസ്‌പദമാക്കിയ സാമൂഹ്യനോവലുകൾ.രണ്ടായിരത്തിൻ്റെ തുടക്കത്തിൽ അദ്ദേഹം രചിച്ച മോഹജ്വാലകൾ ആ രചനാപരമ്പരയിലെ ശ്രദ്ധേയമായൊരു കൃതിയാണ്.സ്വന്തം ജീവിതാനുഭവങ്ങളെ കഥയുടെ ഭാവനയുമായി ചേർത്തിണക്കിയായിരുന്നു അദ്ദേഹം ഇത്തരം കൃതികളുടെ കഥാതന്തുക്കൾ രൂപപ്പെടുത്തിയിരുന്നത്.കുറ്റാന്വേഷണത്തിൻ്റെ ആവേശത്തിനപ്പുറം,മനുഷ്യൻ്റെ മോഹങ്ങൾക്കും നഷ്ടങ്ങൾക്കും തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്കും സ്നേഹത്തിനും വിധിക്കും ഇടയിൽ രൂപപ്പെടുന്ന ജീവിതകഥകളെയും അതേ ലാളിത്യത്തോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

Language: Malayalam

Deva Books

Malayalam books, delivered to your doorstep across the UK — bringing Kerala's literary heart to the diaspora.

UK Delivery

  • Free shipping over £25
  • 2–7 working days across the UK
  • No customs delays — shipped from the UK

Get in Touch

  • contact@devabooks.com
  • +44 7849 491545
  • London, United Kingdom
© 2026 DevaBooks. All rights reserved.