Irupathu Kuttanweshana kathakal

Fiction · Thriller · Short Stories · Suspense · Investigative

Irupathu Kuttanweshana kathakal

by Battan Boss

£4.99

Description

ഇൻസ്പെക്ടർ വിൽസൺ, സർക്കിൾ ഇൻസ്പെക്ടർ രവീന്ദ്രൻ എന്നിവർ വിവിധ കഥകളിൽ തങ്ങളുടെ അന്വേഷണദൗത്യവുമായി രംഗപ്രവേശം ചെയ്യുന്നു. അനായാസമെന്നു തോന്നുമെങ്കിലും കാര്യങ്ങളെ യുക്തിപൂർവം ചിന്തിച്ച് അന്വേഷണത്തിന്റെ കുരുക്കഴിക്കുന്നയാളാണ് ഇൻസ്പെക്ടർ വിൽസൺ. എന്നാൽ സർക്കിൾ ഇൻസ്പെക്ടർ രവീന്ദ്രന്റെ അന്വേഷണവഴി, ജിഗ്-സോ പസ്സിൽപോലെ കാര്യകാരണങ്ങളെ ചേർത്തുവെച്ച് കുറ്റവാളിയെ കണ്ടെത്തുന്ന രീതിയാണ് അവലംബിക്കുന്നത്. ഉദ്വേഗവും പിരിമുറുക്കവും സൃഷ്ടിക്കുന്ന, കൊലപാതകങ്ങളും മോഷണങ്ങളും നിറഞ്ഞുനിൽക്കുന്ന ഇരുപതോളം കഥകൾ. ജനപ്രിയ എഴുത്തുകാരൻ ബാറ്റൺ ബോസിന്റെ ഏറ്റവും പുതിയ പുസ്തകം

Language: Malayalam

Deva Books

Malayalam books, delivered to your doorstep across the UK — bringing Kerala's literary heart to the diaspora.

UK Delivery

  • Free shipping over £25
  • 2–7 working days across the UK
  • No customs delays — shipped from the UK

Get in Touch

  • contact@devabooks.com
  • +44 7849 491545
  • London, United Kingdom
© 2026 DevaBooks. All rights reserved.